You are Here : Home / News Plus

മുല്ലപ്പെരിയാര്‍:തമിഴ്നാടിന്‍റെ നിലപാട് അപലപനീയമെന്ന് മാണി

Text Size  

Story Dated: Saturday, November 15, 2014 03:44 hrs UTC

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യം ചെവി കൊളളാത്ത തമിഴ്നാടിന്‍െറ നിലപാട് അപലപനീയമെന്ന് ധനമന്ത്രി കെ.എം മാണി. ജലനിരപ്പ് 142 അടി ആയാലെ ഷട്ടര്‍ തുറക്കൂവെന്ന തമിഴ്നാടിന്‍െറ വാശി കേരളത്തോടുള്ള വെല്ലുവിളിയാണെന്നും മാണി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.