You are Here : Home / News Plus

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

Text Size  

Story Dated: Sunday, November 16, 2014 06:52 hrs UTC

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഡല്‍ഹി ഡയനാമോസിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം നടക്കുക. ഹോം ഗ്രൗണ്ടില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്. രണ്ടു മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
സ്വന്തം ഗ്രൗണ്ടില്‍ ഡല്‍ഹിക്കും വിജയം അനിവാര്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.