You are Here : Home / News Plus

ടെക്‌സസില്‍ വാതകച്ചോര്‍ച്ച; നാലു മരണം

Text Size  

Story Dated: Sunday, November 16, 2014 07:10 hrs UTC

ടെക്‌സസിലെ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ശനിയാഴ്ച ടെക്‌സസിലെ ഡുപോണ്ട് പ്ലാന്റില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.