You are Here : Home / News Plus

ഇ.എസ് ബിജിമോള്‍ എം.എല്‍.എക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം

Text Size  

Story Dated: Tuesday, November 18, 2014 07:23 hrs UTC

പീരുമേട് എം.എല്‍.എ ഇഎസ് ബിജിമോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. തമിഴ്നാട്ടിലെ കമ്പത്തും തേനിയിലും പ്രതിഷേധക്കാര്‍ ബിജി മോളുടെ കോലം കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.അതേസമയം, ബിജിമോള്‍ അണക്കെട്ടില്‍ പ്രവേശിച്ച സംഭവം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തമിഴ്നാട് അധികൃതര്‍ പറഞ്ഞു.

ബേബി ഡാമിന്‍െറ ചുവട്ടിലിറങ്ങി ഇ.എസ്. ബിജിമോളും മാധ്യമപ്രവര്‍ത്തകരും നടത്തിയ പരിശോധനയില്‍ ചോര്‍ച്ച കണ്ടെ ത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.