You are Here : Home / News Plus

മുല്ലപ്പെരിയാര്‍: ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പി.ജെ.ജോസഫ്

Text Size  

Story Dated: Friday, November 21, 2014 09:05 hrs UTC

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്ന് ജലവിഭാവമന്ത്രി പി.ജെ.ജോസഫ്. ശനിയാഴ്ച യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ബുധനാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

    
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.