You are Here : Home / News Plus

കടകംപള്ളി ഭൂമിയിടപാടിന് സൂരജ് ഒത്താശ ചെയ്തു: ബിജെപി

Text Size  

Story Dated: Saturday, November 22, 2014 08:09 hrs UTC

കടകംപള്ളി ഭൂമിയിടപാടിന് ഒത്താശ ചെയ്തു കൊടുത്തതും തണ്ടപ്പേര് തിരുത്താന്‍ ഇടപെട്ടതും സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.ഒ.സൂരജാണെന്ന ആരോപണവുമായി ബിജെപി. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഇടപാടില്‍ പങ്കുണ്‌ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.