You are Here : Home / News Plus

സൂരജുമായി ലീഗിന് ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Saturday, November 22, 2014 04:07 hrs UTC

കൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ അഴിമതിയാരോപണം മുസ് ലിം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സൂരജ് എന്നല്ല, അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ലീഗിന് യാതൊരു ബന്ധവുമില്ല. ലീഗിന് മാനസപുത്രനോ മാനസപുത്രിയോ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.