You are Here : Home / News Plus

സൂരജിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍

Text Size  

Story Dated: Sunday, November 23, 2014 08:53 hrs UTC

അനധികൃത സ്വത്ത് സമ്പാദന കേസിലുള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ അനുകൂലിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് -ബി നേതാവുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്. മാന്യന്‍മാരുടെ മുഖം മൂടി അഴിയുമെന്ന് സൂരജ് പറയുന്നത് ശരിയാണെന്നാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്. രണ്ട് വ്യക്തികളുടെ പേരുകള്‍ താന്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.