You are Here : Home / News Plus

അഴിമതിക്കാര്‍ രണ്ടു പേരുണ്ട് : ഗണേഷ് കുമാര്‍

Text Size  

Story Dated: Sunday, November 23, 2014 09:07 hrs UTC

അഴിമതിക്കാരായ രണ്ടുപേരുകള്‍ വെളിപ്പെടുത്തുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തലുണ്ടാകും. ടി.ഒ. സൂരജ് ഒരു പാവമാണ്. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്. സൂരജ് പറഞ്ഞത് ശരിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേരളത്തില്‍ മഹാന്മാരായി ചമഞ്ഞുനടക്കുന്ന പലരുടെയും പല കാര്യങ്ങളും അറിയാമെന്നു ടി.ഒ. സൂരജ് ഇന്നലെ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.