ഉത്തര്‍പ്രദേശില്‍ വ്യാജ മദ്യം കഴിച്ച് 26 പേര് മരിച്ചു. ഹരിദ്വാറില്‍ പത്ത് പേരും സഹാരന്‍പൂരില്‍ 16 പേരുമാണ് മരിച്ചത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Comments