ടി.പി. ചന്ദ്രശേഖരന് വധകേസില്‍ ബുധനാഴ്ച കോടതിവിധി വരാനിരിക്കെ പൊലീസ് ജാഗ്രതയില്‍.വിധിയെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായി നേരിടാന്‍ എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസിന് നിര്‍ദേശം നല്കി.
വടകര-ഒഞ്ചിയം മേഖലകളില്‍ അനിഷ്ട സംഭവങ്ങളുണ്ടായേക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍. മേഖലയിലെ പല പാര്‍ട്ടി നേതാക്കളും പൊലീസ് നിരീക്ഷണത്തിലാണ്.
Comments