കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് അനുകൂലമായ നടപടിയായിരിക്കും ഉണ്ടാവുകയെന്ന് വിദഗ്ദ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയായിരിക്കും പുതിയ കരട് വിഞ്ജാപനം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments