പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇടപ്പള്ളിക്കും കളമശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇത് പിന്നീട് പരിഹരിച്ചു. വിള്ളല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ചില ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.
Comments