കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെല്ലാം റോബര്‍ട്ട് വധേരയ്ക്ക് ഭൂമിയുണ്ടെന്ന് ബിജെപി. വധേര അഴിമതിക്കാരനെന്ന് കാട്ടി വീഡിയോ പുറത്തിറക്കി. ബിജെപി ആസ്ഥാനത്തുനടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വീഡിയോ പുറത്തിറക്കിയത്. വധേരയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Comments