യു.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സി.പി.എം ആത്മവിമര്‍ശനത്തിന് തയാറാകണം. ഇടതുപക്ഷമെന്നാല്‍ സി.പി.എം അല്ലെന്ന് പാര്‍ട്ടി മനസിലാക്കണമെന്നും പ്രേമചന്ദ്രന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments