വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസ്, കോഴിക്കോട് ജനശതാബ്ദി, കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. മറ്റു ട്രെയിനുകള്‍ ഇനി റദ്ദാക്കില്ലെന്ന് റയില്‍വേ അറിയിച്ചു.
വടക്കോട്ട് ഓടുന്ന ട്രെയിനുകള്‍ മൂന്ന് മണിക്കൂറെങ്കിലും വൈകുവാന്‍ സാധ്യതയുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Comments