കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്താണോ എന്നത് കോടതിയില്‍ തെളിയിക്കേണ്ട വിഷയമാണെന്ന് മന്ത്രി എം.കെ മുനീര്‍ മാദ്യമാപ്രവര്ത്തകരോടു പറഞ്ഞു.മനുഷ്യക്കടത്തെന്ന് തെളിഞ്ഞാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുനീര്‍ പറഞ്ഞു.
സംഭവത്തെകുറിച്ചുള്ള ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Comments