സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇറാഖ് സ്വദേശിയെയും മൂന്ന് ബന്ധുക്കളെയും വധിച്ചു. ഒരുപ്രാദേശിക ചാനലിന്റെ ക്യാമറാമാനായ സമാ സലാഹുദ്ദീനെയും (37) സഹോദരനെയും രണ്ട് ബന്ധുക്കളെയുമാണ് വധിച്ചത്. ബാഗ്ദാദിന് വടക്ക് സാമ്രാ ഗ്രാമത്തിലാണ് കൊലനടന്നത്.
Comments