You are Here : Home / News Plus

വാഷിംങ്ടണിലെ ഹൈസ്കൂളില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Text Size  

Story Dated: Monday, October 27, 2014 07:07 hrs UTC

വാഷിംങ്ടണിലെ ഹൈസ്കൂളില്‍ നടന്ന വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ 14കാരി മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സ്കൂള്‍ കോമ്പൗണ്ടിനകത്തെ കഫ്റ്റീരിയയില്‍ മറ്റൊരു വിദ്യാര്‍ഥി വെടിവെപ്പു നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു കുട്ടികള്‍ ചികില്‍സയില്‍ ആണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.യു.എസിലെ തന്നെ മറ്റൊരു സ്കൂളില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ മറ്റൊരു പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. അക്രമം നടത്തിയയാള്‍ സ്വയം ഏല്‍പിച്ച മുറിവിനെ തുടര്‍ന്ന് പിന്നീട് മരണമടഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.