You are Here : Home / News Plus

ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ടി.എന്‍. പ്രതാപന്‍

Text Size  

Story Dated: Thursday, October 30, 2014 11:52 hrs UTC



കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭാഗികമായി ശരിവച്ച ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ താന്‍ സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതാപന്‍ അറിയിച്ചു. സര്‍ക്കാരിന്റെ മദ്യനയം തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പ്രതികരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.