You are Here : Home / News Plus

ടു ജികേസില്‍ കനിമൊഴിക്കെതിരെ കുറ്റം ചുമത്തി

Text Size  

Story Dated: Friday, October 31, 2014 10:36 hrs UTC

ടു ജി കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍ എന്നിവര്‍ക്കും മറ്റു പതിനാറുപേര്‍ക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. പണം തിരിമറിക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
കേസില്‍ ആരും കുറ്റവിമുക്തരല്ലെന്നും എല്ലാവരും വിചാരണ നേരിടണമെന്നും പ്രത്യക ജഡ്ജി ഒ.പി സൈനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.