പൂട്ടിയ ബാര്‍ തുറക്കാന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നതിനായി ബാര്‍ അസോസിയേഷന് 2 ലക്ഷം രൂപ നല്‍കിയെന്ന് വെട്ടൂരിലെ ബാറുടമ റോബിന്. തുക അസോസിയേഷന് പ്രതിനിധി മനോഹരനാണ് നല്‍കിയതെന്നും ബാര്‍ ലൈസന്‍സ് പുതുക്കുന്ന അവസരങ്ങളിലെല്ലാം ഒരു തുക രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നതിനായി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ അസോസിയേഷന് നല്കിയ പണം ആര്‍ക്കാണ് അവര്‍ നല്‍കിയതെന്ന് തനിക്കറിയില്ലെന്നും താന്‍ അത് അന്വേഷിച്ചിട്ടില്ലെന്നും റോബിന് പറഞ്ഞു.
Comments