You are Here : Home / News Plus

ക്ഷേത്രഭൂമിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണം: 4 പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, November 09, 2014 01:28 hrs UTC

ശ്രീനഗറില്‍ ക്ഷേത്രഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിന് നാലുപേര്‍ അറസ്റ്റിലായി. ഗുല്‍ബര്‍ഗ് കോളനിയിലെ ക്ഷേത്രഭൂമിയില്‍ ഇവര്‍ അനധികൃതമായി രണ്ട് നില വീട് പണിതതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശ്രീനഗറിലെ തടാകങ്ങളുടെ കരയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് കേസ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.