മത്സ്യബന്ധനത്തിന് ആഴ്ചകള്‍ക്ക് മുൻപേ പോയ തൊഴിലാളികള്‍ക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് കൈമാറാൻ ഇനിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് നിന്നും പോയ തൊഴിലാളികളില്‍ ഇരുപത് ശതമാനം ഇനിയും മടങ്ങി വന്നിട്ടില്ലെന്നാണ് കണക്ക്...അതേസമയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി
Comments