കോഴിക്കോട് ജില്ലയിലെ കക്കട്ടലില് ബി.ജെ.പി. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി. ജില്ലാ നേതൃത്വം അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments