പെരിയാറിലെ ശ്രീശങ്കര പാലത്തിനുതാഴെ നാല് തീര്‍ഥാടകര്‍ മുങ്ങി മരിച്ചു. മറയൂര്‍ സ്വദേശികളായ സുരേഷ്, ജോസഫ്, രാജേഷ്, അന്തോണി എന്നിവരാണ് മുങ്ങിമരിച്ചത്. മലയാറ്റൂര്‍ തീര്ഥാടനത്തിനെത്തിയവരാണിവര്. മറ്റ് നാലുപേരെ നാട്ടുകാര്‍ രക്ഷിച്ചു.
You are Here : Home / News Plus
Story Dated: Friday, April 18, 2014 07:10 hrs UTC

Comments