ബ്ലേഡുകാരെ പിടികൂടാനുള്ള ഓപ്പറേഷന് കുബേര തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളെ കേരളത്തില്‍ കൊണ്ടുവന്ന സംഭവത്തില്‍ എഫ്ഐആര്‍ പിന്‍വലിക്കില്ലെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.
Comments