കീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻന്മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി സംഘം. വയൽ രണ്ടായി മുറിക്കരുത്. മറ്റ് വഴിയില്ലെങ്കിൽ മാത്രം അരികിലൂടെ നിർമ്മാണം പരിഗണിക്കാമെന്നും കേന്ദ്രസംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് സ്വാഗതം ചെയ്ത വയൽകിളികൾ നിലപാട് കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബൈപ്പാസിന്റെ ആവശ്യകത അംഗീകരിക്കുന്നതിനു ഒപ്പം സമരക്കാരുന്നയിച്ച ആശങ്കകൾക്ക് പ്രാധാന്യം നൽകിയാണ് ജോണ് തോമസ് കമ്മിറ്റി റിപ്പോർട്ട്.
Comments