ആന്ധ്രപ്രദേശിലെ ഗഗന്പഹഡില് റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഫാക്ടറിക്ക് അകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആറു മണിയോടെ ഫാക്ടറിയില്‍ ചൂടേറിയ രാസ്വസ്തു ഒഴുകുന്ന പൈപ്പ് ചോര്‍ന്നതാണ് അപകട കാരണം.
You are Here : Home / News Plus
Story Dated: Thursday, December 26, 2013 05:14 hrs UTC

Comments