മത്സ്യബന്ധനത്തിനു പോയ വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി ചെമ്മങ്ങാട് മുജീബ് റഹ്മാനെ പുഴയില്‍ കാണാതായി. തിങ്കളാഴ്ച വൈകിട്ട് മുജീബ് കടലുണ്ടി പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചത്തൊതിനെതിരെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. പരപ്പനങ്ങാടി പൊലീസും മീഞ്ചന്ത ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ഈയിടെയാണ് മുജീബ് വിദേശത്തുനിന്ന് നാട്ടിലത്തെിയത്.
Comments