കൊല്ലം ഃ ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംക്ഷനില്‍ ഇന്നലെ രാത്രി 10.15ന് ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ലോറി ഡ്രൈവറും ക്ളീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ക്ളാപ്പനയില്‍ രാത്രി നടന്ന മതസൌഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുത്തു കരിങ്ങന്നൂരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ശ്രീകുമാര്‍.
Comments