കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വസന്തകാലമല്ല മറിച്ച് കോഴിവസന്ത പിടിച്ച കാലമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. കുഞ്ഞാലിക്കുട്ടിയുടെയോ മാണിയുടെയോ വകുപ്പെടുക്കാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിക്കില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.മുന്നോക്ക കോര്പ്പറേഷന് സ്ഥാനം രാജിവെക്കുന്ന കാര്യം സെക്രട്ടറിയേറ്റില്ചര്ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
Comments