രക്ഷപ്പെടാന്‍ സഹായികുമെന്ന് പറഞ്ഞ ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സരിത പറഞ്ഞു. അവസാനത്തെ രണ്ട് കേസില്‍കൂടെ സമര്‍പ്പിച്ച ഹര്‍ജി വിധികേള്‍ക്കാന്‍ കോടതിയില്‍ ഹാജരായതായിരുന്നു സരിത. ഈ രണ്ട് കേസില്‍ കൂടെ ജാമ്യം ലഭിച്ചല്‍ സരിതയ്ക്ക് പുറത്തിറങ്ങാന്‍ കഴിയും.
Comments