തിരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്ക്കറിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് .പാചകവാതക വില 220 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാര്‍ എങ്ങനെ ജീവിക്കും? സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ സമയമില്ല. അവരെ മറ്റു പല നീറുന്ന പ്രശ്നങ്ങളുമാണ് അലട്ടുന്നത്. അടിസ്ഥനപരമായ പ്രശ്നങ്ങള്‍ . വെള്ളത്തിന്റെ ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ അങ്ങിനെ നീളുന്നു- കെജ്രിവാള് നിലപാട് വ്യക്തമാക്കി.
Comments