ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് നേതാക്കളുടെ പേരുകള്‍ മാധ്യമ വാര്‍ത്തകളില്‍ വരുന്നുണ്ട്. മൂന്നു നേതാക്കളും കെ.പി.സി.സി അധ്യക്ഷനാകാന്‍ യോഗ്യരാണെന്നും മുരളീധരന് പറഞ്ഞു.
പരിസ്ഥിതിലോല നിയമം പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
Comments