ഇടുക്കി നെടുങ്കണ്ടത്തെ മഞ്ഞപ്പാറയില്‍ നിന്നും 70 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിനു വിപണിയില്‍ എട്ടു ലക്ഷത്തോളം വിലമതിക്കും.മഞ്ഞപ്പാറയില്‍ കളത്തുകുന്നേല്‍ പോളിന്റെ വീടിനു സമീപത്തെ കാട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ വീട്ടുടമസ്ഥന് പോള്‍ രക്ഷപ്പെട്ടു.
Comments