ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള കോടതി അനുമതിക്കായി പോലീസ് അപേക്ഷ സമര്‍പ്പിച്ചു.എരഞ്ഞിപ്പാലം സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ജയിലില്‍ പ്രതികള്‍ സ്മാര്‍ട്ട്ഫോണുകളും ഫേസ്ബുക്കും ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നത്.
Comments