തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സംസ്ഥാനത്ത് ഇതുവരെ 4090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വഷത്തിനുള്ളില്‍ 554 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലാണ് കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുള്ളത്-പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments