ആരോഗ്യമുള്ള കാലത്ത് എംവിആറിനെയും ഗൌരിയമ്മയെയും ക്രൂരമായി അക്രമിച്ച സിപിഎം ഇപ്പോള്‍ ഇരുവരേയും ഒപ്പം കൂട്ടുന്നത് ആ പാര്‍ട്ടിയുടെ ഗതികേടു മൂലമാണന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം. ഹസന്..ഗൌരിയമ്മയ്ക്ക് നല്ല ആരോഗ്യമുള്ള കാലത്തും ഇല്ലാത്ത കാലത്തും കോണ്‍ഗ്രസ് ഒപ്പം കൂട്ടിയിട്ടുണ്ട്. ലാഭനഷ്ടക്കണക്കുകള്‍ നോക്കിയല്ല ഇരു നേതാക്കളെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തിയതെന്നും ഹസന് പറഞ്ഞു.
Comments