ഗ്വാളിയോറില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വ്യോമസേനയുടെ സി.130ജി എന്ന വിമാനമാണ് തകര്‍ന്നു വീണത്.
You are Here : Home / News Plus
Story Dated: Friday, March 28, 2014 08:18 hrs UTC

Comments