ദില്ലി: മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിംഗിനെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ബാര്‍മറില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ ജസ്വന്ത് സിംഗ് തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി ജസ്വന്ത് സിംഗിനെ പുറത്താക്കിയത്.
Comments