കോടതിക്കകത്തും പുറത്തും നടത്തുന്ന പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കത്തുനല്‍കി. ജസ്ജിയുടെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദ് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി സി.പി.എമ്മിനെ സഹായിക്കുന്നതാണ്.
Comments