ഉത്തര്‍പ്രദേശിലെ സോന്ബാദ്രയില് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഒരേ ട്രാക്കിലൂടെയെത്തിയ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കട്ടനി പാസഞ്ചര്‍ ട്രെയിനും വാരണാസി-ശക്തിനഗര്‍ ഇന്റര്‍സിറ്റി എക്സ്പ്രസുമായി കൂട്ടിയിടിച്ചത്. ഒബ്രയ്ക്ക് സമീപമാണ് അപകടം നടന്നത്.
Comments