ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നേരിടാന്‍ തയാറെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. വ്യക്തിപരമായ അധിക്ഷേപത്തിനാണ് ജഡ്ജി മറുപടി നല്‍കിയത്. ജഡ്ജിയെ തെരുവില്‍ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments