കേരളം ഭീകരരുടെ നഴ്നസറിയെന്ന് നരേന്ദ്രമോദി. വിനോദസഞ്ചാരത്തിന്റെ ഭൂമിയായ കേരളം ഭീകരവാദത്തെ പരിചരിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. കേരളം യുവാക്കളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. കോണ്‍ഗ്രസ് പുറത്ത് പച്ചയും അകത്ത് ചുവപ്പുമാണെന്ന് മോദി കാസര്‍ഗോഡ് പറഞ്ഞു.
Comments