ബാര്‍ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ സര്‍ക്കാര്‍ അനീതികാണിച്ചെന്ന് ആരോപിച്ച് ബാറുടമകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
നിലവാരമില്ലാത്ത ടൂസ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കിയപ്പോള് അര്‍ഹരായ ത്രീസ്റ്റാര്‍ ഹോട്ടലുകളെ അവഗണിച്ചു എന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. എകൈ്സസ് കമ്മീഷണര്‍ അനുമതി നല്കിയ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് നിഷേധിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ലൈസന്‍സ് പുതുക്കിയതിന്്റെ രേഖകളും ബാറുടമകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
Comments