കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു. ആരുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശം ഉണ്ടായാലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കണ്ട. കോണ്‍ഗ്രസ് നേതാക്കള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സുധീരന് പറഞ്ഞു.
Comments