ചലച്ചിത്ര സംവിധായകനും ഗാനരചയിതാവും നിര്‍മ്മാതാവുമായ ഗുല്‍സാറിന് 2013-ലെ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കഭി കഭി മെരെ ദില്‍ മേം....തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആര്.ഡി ബര്മ്മന്, എ.ആര് റഹ്മാന് തുടങ്ങി നിരവധി പ്രശസ്തരായ സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004-ല്‍ പത്മ ഭൂഷന് ബഹുമതി നല്കി രാജ്യം അദ്ദേഹത്തെ ആധരിച്ചു. 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
Comments