നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് കൊച്ചിവഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
You are Here : Home / News Plus
Story Dated: Sunday, April 13, 2014 06:22 hrs UTC

Comments