ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ശബരീനാഥ് കീഴ്ടങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശബരീനാഥ് കഴിഞ്ഞ ഒന്നരവര്‍ഷമായി ഒളിവിലായിരുന്നു. അടുത്തമാസം 5 വരെ ശബരീനാഥിനെ കോടതി റിമാന്റ് ചെയ്തു.
You are Here : Home / News Plus
Story Dated: Monday, April 21, 2014 09:27 hrs UTC

Comments